3

Vishu Greetings


ഏതു ധൂസരസങ്കല്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും


കാലം തെറ്റി പൂക്കുന്ന കൊന്നയും
മാറുന്ന നാടും, മാറുന്ന മനുഷ്യരും
നമ്മുടെ മനസ്സിന്റെ നന്മയെ കളങ്കപ്പെടുത്താതിരിക്കെട്ടെ.

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

3 Shared Thoughts:

NEEYA ............ said...

Same 2 u Shravan....
It's Vailoppilli's poem alle??
It was very apt here...

cALviN::കാല്‍‌വിന്‍ said...

സുമ സ്ഥലത്തില്ല എന്ന് കരുതി എന്തും ആവാന്നോ?:)

Shish said...

കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. വിഷുദിനത്തിന്‍റെ കരസ്പര്‍ശമേറ്റ് അങ്ങനെ അനശ്വരമായിത്തീര്‍ന്ന എത്രയെത്ര പുണ്യങ്ങള്‍. സൂര്യന്‍ മീനരാശിയില്‍ നിന്നു മാറുന്ന ദിനമാണ് വിഷു. രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. പീഢാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. Happy Vish 2 U

Post a Comment

agree... disagree... like... love... hate... what ever you feel, have your say.. your comments are always welcome, and much valued

Penned to Life by Shravan. Powered by Blogger.
Back to Top