4

വെറുതേയീ മോഹങ്ങള്‍

തുറന്നിട്ട ജാലകത്തിനരികില്‍..
അകലേക്കു നോക്കിയിരിക്കുമ്പോള്‍..
ആഗ്രഹിച്ചിരുന്നു, നീ കൂടെ ഉണ്ടായിരുന്നെങ്കില്‍..
അപ്പോള്‍ മനസ്സ്‌ മന്ത്രിച്ചിരുന്നു, വെറുതേയീ മോഹങ്ങളെന്ന്...

4 Shared Thoughts:

cALviN::കാല്‍‌വിന്‍ said...

ഓടൊ:-
എടാ മണ്ടൻ കൊണാപ്പീ.. നിന്റെ ബ്ലോഗ് ഫോളോ ചെയ്തിട്ടൂം നിന്റെ പോസ്റ്റ് റീഡറിൽ വരുന്നില്ലല്ലോ.. നീ ഫീഡ് പൂഴ്ത്തി വെച്ചിരിക്കുകയാണോ?

Shravan RN said...

@ കാല്‍‌വിന്‍
എടൊ ഏടൊ അനാവശ്യം പറയരുത്‌.. ഞാൻ ആ ടൈപ്പ്‌ അല്ല :D

cheap ink cartridge said...

Hello I can't understand the language of this post. Pls translate it in English.

cheap ink cartridge said...

I am very sad to see that no one had reply me here at this post. Pls tell me what is written here I can't read it.

Post a Comment

agree... disagree... like... love... hate... what ever you feel, have your say.. your comments are always welcome, and much valued

Penned to Life by Shravan. Powered by Blogger.
Back to Top