8

ഓണാശംസകള്‍

ബ്ലോഗ്ഗര്‍ സുമ പേടി കൊണ്ടു പോസ്റ്റ്‌ ചെയ്യാത്ത ആ പോസ്റ്റ്‌, വിത്ത്‌ പര്‍മിഷന്‍ ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..

പാവം സുമ ആശിച്ചു മോഹിച്ചു ഒരു വിഷു ആശംസാ പോസ്റ്റ്‌
ചെയ്തത്താണ്‌.. അതിന്റെ അവസ്ഥ കണ്ടിട്ടു പാവത്തിനു ഓണാശംസകള്‍ പോസ്റ്റ്‌ ചെയ്യാന്‍ ഒരു മടി. ആ വിഷമം പരിഹരിക്കാന്‍ ദെ ഞാന്‍ അതു ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. !


ഹൃദ്യമായ ഓണാശംസകള്‍...!

പല ദേശത്തില്‍ പല വേഷത്തില്‍
പല ഭാഷയില്‍ ഞങ്ങള്‍ കഥിപ്പൂ
പാരിതിലാദിയിലുദയം കൊണ്ട്
പൊലിഞ്ഞൊരു പൊന്നോണത്തിന്‍ ചരിതം...
-വൈലോപ്പിള്ളി (ഓണപ്പാട്ടുകള്‍ )

-ബ്ലോഗ്ഗര്‍ സുമ

8 Shared Thoughts:

Mind Writer! said...

I couldn't understand a word! :((

cALviN::കാല്‍‌വിന്‍ said...

ഹ ഹ ഹ ... നീ വീണ്ടും തെളിയിച്ചെടാ.... ആങ്കുട്യോളാണ് കൂടുതൽ ബുദ്ധിമാന്മാർ എന്ന്.... ഇടാതെ വെച്ച പോസ്റ്റ് തലക്ക് വെളിവുള്ളവർ ആരെങ്കിലും മെയിലിൽ അയക്യോ? :)

ഓണാശംസകൾ.... ദേ മോളിൽ കമന്റിട്ട ആളിന് ഏതോ ഒരു വേർഡ് മനസിലാ‍ായില്ലാന്ന്... ഒന്ന് പറഞ്ഞ് മനസിലാക്കിക്കൊടടേയ്.... ;)

V Rakesh said...

And I couldn't read a word!

Nevertheless, wishing you a very happy Onam!

Shravan RN said...

@ Lopa
:) haha.. mailed you !

Shravan RN said...

@ Calvin
haha :) hehe :)

Shravan RN said...

@ Rakesh Vanamali
:) onam greetings to you as well bro.

Suмα | സുമ said...

ഡാ മോനെ ഓണം ആണെന്ന് വിചാരിച്ച് ഇലക്ട്രിക് കംബീല് ഊഞ്ഞാല് ആടിക്കളിക്കല്ലേ...നീ ഇത് പോസ്ടട്ടേന്ന് ചോദിച്ചപ്പോ ഇങ്ങനെ ഹിസ്ടൊറീം ജോഗ്രഫീം അടക്കം പോസ്റ്റുംന്ന് ഞാന്‍ വിചാരിചില്ല.. :-/
അതിന് കള്ള cALviN::കാല്‍‌വിന്‍ ന്‍റെ ഒരു സപ്പോര്‍ട്ടും...കിട്ടും രണ്ടിനും എന്റെന്ന്... X-(

Shravan RN said...

@ Suma
:) ehehehe

Post a Comment

agree... disagree... like... love... hate... what ever you feel, have your say.. your comments are always welcome, and much valued

Penned to Life by Shravan. Powered by Blogger.
Back to Top