5

യാത്ര-ഒരു യാത്രികന്റെ കഥ.

ആദ്യം അവര്‍ എന്നെ ഒരു യാത്രയ്ക്ക് ക്ഷണിച്ചു.മടിച്ചു മടിച്ചു ഞാന്‍ ആ യാത്രയ്ക്ക് തയ്യാറായി.എന്റെ കൈ പിടിച്ചു പിടിച്ചു അവര്‍ എന്നെ ഈ വികൃതമായ ലോകത്തിന്റെ മുന്നിലൂടെ നടത്തി.പതിയെ പതിയെ പിച്ച വെച്ചു നടന്നു നടന്നു ഞാന്‍ ഒറ്റയ്ക്ക് നടക്കാന്‍ പഠിച്ചു.എന്റെ യാത്ര വീണ്ടും മുന്നോട്ടു തന്നെ..ബാല്യം വിട്ടു കൌമാരത്തിലേക്കു കടന്ന എന്റെ വഴിയില്‍ കുറെ പുതുമുഖങ്ങള്‍ വന്നു,കൂട്ടുകാരെന്ന പേരില്‍.അവരുടെ കൂടെ ആദിയും പാടിയും ഞാന്‍ ജീവിതം ആഘോഷിച്ചു.

കൌമാരം വിട്ടു യവ്വ്‌ാനത്തില്‍ എത്തിയ എന്റെ എന്റെ യാത്ര പിന്നെയും മുന്നോട്ടു തന്നെ.ആദ്യ പ്രണയവും അതിന്റെ സുഖമുള്ള നോവും പിന്നീടങ്ങോട്ട് ഒരുപാടു സൌഹൃദങ്ങളും, വീണ്ടും പ്രണയവും കോളേജും എല്ലാം കൂടെ എന്റെ യവ്വ്‌ാനം കടന്നുപോയി.വലിച്ചു ചാടിയ സിങേരെട്ടും, കുടിച്ചു പൊടിച്ചു ചാടിയ മദ്യകുപ്പിയും മാത്രം ബാക്കി. ഒരുപാടു ഓര്‍മ്മകള്‍ തന്നു ആ കാലവും കടന്നു പോയി.

ജോലിത്തിരക്കും ജീവിതത്തില്‍ കടന്നു വന്ന പുതിയ കൂട്ടുകാരിയും കുടുംബവും എല്ലാം പിന്നീട് അങ്ങോട്ട് എന്റെ ജീവിതത്തിന്റെ ഭാഗമായി. കുടുംബം നോക്കാന്‍ ഉള്ള തത്രപാടില്‍ ഞാന്‍ എന്നെ മറന്നു, എന്റെ ജീവിതം മറന്നു. കുടുംബത്തിനും കുട്ടികള്‍ക്കും മാത്രമായി ഞാന്‍ ജീവിച്ചു. കുട്ടികള്‍ വളര്ന്നു. എന്നെ എന്റെ മാതാപിതാക്കള്‍ കൈ പിടിച്ചു നടത്തിയ പോലെ ഞാന്‍ അവരെയും നടത്തി. എന്റെ കഴിവിന് അനുസരിച്ച് പടിപിച്ചു.

കാലം പിന്നെയും മുന്നോട്ടു പോയി. വാര്‍ധക്യം ആര്ക്കും വേണ്ടാത്ത അവസ്ഥയില്‍ എത്തി ഞാന്‍.അത് വരെ എന്റെ ജീവിതത്തില്‍, എന്റെ കൈ പിടിച്ചു നടന്ന എന്റെ കൂട്ടുകാരിയും എന്നെ വിട്ടു പോയി. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഏകനായി. ഞാന്‍ എന്റെ മാതാപിതാക്കന്മാരെ നോക്കിയ പോലെ എന്നെ എന്റെ മക്കളും നോക്കുമെന്ന വിശ്വാസം റെട്ടിച്ചു കൊണ്ടു അവര്‍ എന്നെ വൃദ്ധ സദനത്തില്‍ ആക്കി. വീണ്ടും എന്റെ ജീവിത യാത്ര മുന്നോട്ടു തന്നെ.ആ വൃദ്ധ സദനത്തില്‍ ഞാന്‍ ഒരു നാള്‍ മരിച്ചു വീഴും, അപ്പോഴും എന്റെ യാത്ര മുന്നോട്ടു തന്നെ ആയിരിക്കും. ഈ വൃത്തികെട്ട ലോകത്തില്‍ നിന്നും മാറി സഹജീവി സ്നേഹം മുഖമുദ്ര ആക്കിയ ഒരു പുതിയ ലോകതികേക്ക്.. എന്റെ യാത്ര മുന്നോട്ടു തന്നെ. മറ്റുള്ളവരെ ഇടിച്ചു താഴ്തറെ അവന്റെ കഴിവുകളെ അന്ഗീകരിച്ചും സ്വന്തം കുറവുകളെ മനസ്സിലാക്കിയും, സ്നേഹത്തോടെ, ഒരുമയോടെ ജീവിക്കുന്ന ഒരു പുതിയ ലോകത്തിലേക്ക്‌ എന്റെ യാത്ര മുന്നേറുന്നു.. എന്റെ യാത്ര, അത് മുന്നോട്ടു തന്നെ..

this is my first attempt to write in malayalam, i am not good in the language, i have not studied the language in my class 11th and 12th.. kindly forgive for the errors i have made, kindly consider this, that this is my first attempt to blog in malayalm, and i am not that greatly acquainted with the language now, but surely i will be one day.

the theme explained in english may be found in the comments window.

5 Shared Thoughts:

Ayesha Parveen said...

Can you translate it for some of us?

saji said...

wat i would say is
u have better knowledge in English
by writing in English u can develop
considerably
plse think about it
u r good in in English, i think
by doing it the whole world is accessable to u!
so try ur best
plse note that i am not disappointing u!
best wishes!

Shravan RN said...

i understand saji, and you are one of those persons, who makes me to think more and work hard and to do a lot of home works before i post one new article.
i have, so far, been posting in english and this post, it was my desire, more of a dream to do.
having not studied the language well as many others did, it was my dream to do such a post when i am getting acquaited with my mother tongue. hope you understand what i am trying to say.

and thank you very much for the great deal of appreciation, way beyond i could ever imagine. thank you saji.

Shravan RN said...

(typos may be there, kindly forgive)

Dear Ayesha,
the translated story would mean nothing serious.but still i will give the theme here and the you will understand why i said it will mean nothing serious.

the title "yaathra" means "journey-the story of a traveller".i am not telling about a journey made by an individual instead i focus on the journey of life.

the theme hence is the journey of life. the first paragraph is about once life, the way the parents cared him, and the way he grew up.then the story shifts to the second face of life, teenage and youth,where he enjoyed his life, with friends, drinking and smoking and all..

then as he grew up, he settled, got married and then lived for this wife and children, leaving apart all his choices and taking into consideration their feelings and needs.

he educated his children to the best of his ability. then as he grew older, he hoped that his children would take care of him as his wife died, and he remembers that he took care of his parents well. but his children puts him in a old age home.

living there, he says that he may die there, but still hhis journey will continue to a new world where love prevailed, where people cared for soft feelings..

the story is supposed to be said by the old man from the old age home, and the incidents like i will die here and leave to a new world are his hopes.

love shravan

Ayesha Parveen said...

Beautiful theme Shravan. And thank you for translating the theme. True, a world awaits us beyond this life. Best wishes.

Post a Comment

agree... disagree... like... love... hate... what ever you feel, have your say.. your comments are always welcome, and much valued

Penned to Life by Shravan. Powered by Blogger.
Back to Top